Saturday 18 August 2012

ചെറിയപെരുന്നാള്‍ ആശംസകള്‍


നീണ്ട മുപ്പതു നാളത്തെ ആത്മ ശുദ്ധീകരണത്തിനു ശേഷം,
അങ്ങ് പടിഞ്ഞാറ് മാനത്ത് ശവ്വാലിന്‍ പൊന്നമ്പിളി മുക്കാലൊളിഞ്ഞു വെളിവാകുന്ന  ഈ അസുലഭ നിമിഷത്തില്‍ 
നിറഞ്ഞ മനസ്സോടെയും, സന്തോഷത്തോടെയും നേരുന്നു 
നിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെയും  കുടുംബത്തി ന്‍റെയും ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകള്‍. 

3 comments:

  1. എന്‍റയും പെരുന്നാളാശംസകള്‍

    ReplyDelete
  2. കൊല്ലത്തില്‍ ഒരു പോസ്റ്റ്‌ എന്നാണോ സീക്വന്‍സ്? രണ്ടായിരത്തി പതിനൊന്നില്‍ മുങ്ങി പന്ത്രണ്ടില്‍ പൊങ്ങി. അതിനിടയില്‍ നീണ്ടി കാണുമല്ലേ? പെരുന്നാള്‍ ആശംസകള്‍

    ReplyDelete